¡Sorpréndeme!

ശബരിമല : ദക്ഷിണേന്ത്യൻ ദേവസ്വം മന്ത്രിമാരുമായി കൂടിക്കാഴ്ച ഇന്ന് | Oneindia malayalam

2018-10-31 123 Dailymotion

ശബരിമലയിലെ മണ്ഡല- മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളെ കുറിച്ച ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗം ബുധനാഴ്ച തിരുവനന്തപുരത്ത് ചേരും. തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം ചേരുക.
pinarayi vijayan may meet devaswom ministers of south indian states